• Logo

Allied Publications

Middle East & Gulf
"ആരോഗ്യവും ഒഴിവു സമയവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കുക'
Share
കുവൈറ്റ് സിറ്റി: ആരോഗ്യവും ഒഴിവു സമയവും അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹമാണെന്നും അതു നന്മയുടെ മാർഗത്തിൽ വിനിയോഗിക്കാൻ നാം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ കേന്ദ്ര വൈസ് പ്രസിഡന്‍റ് കൂടിയായ അബൂബക്കർ സിദ്ദീഖ് മദനി. ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജലീബ് യുണിറ്റ് സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംഗമത്തിൽ പ്രസിഡണ്ട് മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു . റയാൻ നഹ്‌യാൻ ഖിറാഅത്ത് നടത്തി . ജനറൽ സെക്രട്ടറി ഫൈസൽ വളാഞ്ചേരി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജംഷീർ ഉണ്ണിയാലുക്കൽ നന്ദിയും പറഞ്ഞു .

സലിം കോട്ടയിൽ

50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.
ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ നി​യ​മ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് നി​യ​മ​മ​ന്ത്രി ജ​മാ​ൽ ഹ​ദേ​ൽ അ​ൽ ജ​ല​വി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി.
ക​ല കു​വൈ​റ്റ് കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി 2022 രൂ​പീ​ക​രി​ച്ചു; അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ജൂ​ണ്‍ ര​ണ്ടാം​വാ​രം.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ർ​സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ക​ഴി​ഞ്ഞ മൂ​ന്ന് ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ​മാ​തൃ
ഫോ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ജൂ​ണ്‍ 3ന്.
കു​വൈ​റ്റ്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ലെ ആ​തു​ര സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ മെ​ട്രോ
കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.