• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ പ്രതിദിന രോഗികള്‍ ആറായിരം കവിഞ്ഞു; കോവിഡ് കേസുകളില്‍ റിക്കാർഡ് വർധനവ്
Share
കുവൈറ്റ് സിറ്റി : പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞതോടെ രാജ്യത്ത് പ്രതിദിന
കോവിഡ് കേസുകളിൽ റിക്കാർഡ് വർധനവ് ബുധനാഴ്ച രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 6454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 47484 ആക്ടീവ് കേസുകളാണ് നിലവിലുള്ളത് . ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും വന്‍ കുതിച്ചുചാട്ടമാണ് .

20.4 ശതമാനമാണ് ഇന്നത്തെ ടിപിആര്‍ നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോർട്ടു ചെയ്തു. ഇതോടെ രാജ്യത്തു മരിച്ചവരുടെ എണ്ണം 2489 ആയി. 5198 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിൽ 73 പേരും കോവിഡ് വാര്‍ഡില്‍ 408 രോഗികളുമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു. 31583 പേർക്കാണ് സ്വാബ് പരിശോധന നടത്തിയത്.

സലിം കോട്ടയിൽ

അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ