• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷനു പുതിയ നേതൃത്വം
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജയേഷ് ഓണശേരിൽ (പ്രസിഡന്‍റ്), ബിനോ കദളിക്കാട്ട് (വൈസ് പ്രസിഡന്‍റ്), ബിജോ മൽപാങ്കൽ (ജനറൽ സെക്രട്ടറി), അനീഷ് ജോസ് മുതലുപിടിയിൽ (ജോയിന്‍റ് സെക്രട്ടറി), ജോസുകുട്ടി പുത്തൻതറ (ട്രഷറർ), വിനിൽ തോമസ് പെരുമാനൂർ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും ജോസഫ് മുളക്കൽ (പി‌‌ആർഒ), സിജോ വലിയപറമ്പിൽ ( കെകെസിഎൽ കൺവീനർ ), റ്റോമി നന്ദിക്കുന്നേൽ (അക്ഷരദീപം കോഓർഡിനേറ്റർ ), വിനു പൊട്ടനാനിക്കൽ (എഫ്എസ്എസ് ജോയിന്‍റ് കൺവീനർ),സിബി ജേക്കബ് (കൺവീനർ,അബാസിയ യൂണിറ്റ് 3), റെജി കെ.എം കുടിലിൽ (കൺവീനർ, അബാസിയ യൂണിറ്റ് 5),ഡോണി ജോൺ (കൺവീനർ, അബാസിയ യൂണിറ്റ് 6), വിനോയി കരിമ്പിൽ (കൺവീനർ, അബാസിയ യൂണിറ്റ് 7), ഡോണ തോമസ് (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 1), റെമി എമ്മാനുവേൽ (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 2), അനീഷ് ജോസ് (കൺവീനർ, സാൽമിയ യൂണിറ്റ് 1), ജോസ്മോൻ ഫ്രാൻസിസ് (കൺവീനർ, സാൽമിയ യൂണിറ്റ് 2) എന്നിവരേയും തെരഞ്ഞെടുത്തു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസുകുട്ടി പുത്തൻതറ, 2021 കമ്മിറ്റി ഭാരവാഹികളായിരുന്ന ജോബി ചാമംകണ്ടയിൽ, സോജൻ പഴയംപള്ളിയിൽ, റെബിൻ ചാക്കോ, ഉപദേശക സമിതി അംഗം റെനി അബ്രാഹം, എഫ്എസ്എസ് കൺവീനർ റോബിൻ അരയത്ത് എന്നിവർ സംസാരിച്ചു.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.