• Logo

Allied Publications

Europe
അയര്‍ലണ്ട് പ്രവാസി കോണ്‍ഗ്രസ് (എം) പുതിയ ഭാരവാഹികള്‍
Share
ഡബ്ളിന്‍:കേരള പ്രവാസി കോണ്‍ഗ്രസ് (എം) ന്‍റെ പുതിയ ഭാരവാഹികളെ മാത്യൂസ് ചേലക്കലിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു.

രാജു കുന്നക്കാട്ട്(പ്രസിഡണ്ട്),ജോണ്‍ സൈമണ്‍,മാത്യൂസ് ചേലക്കല്‍, സെബാസ്ററ്യന്‍ കുന്നുംപുറത്ത്.,ബിബിന്‍ ആവിമ്മൂട്ടില്‍(( വൈസ് പ്രസിഡണ്ടുമാര്‍), ഷാജി ആര്യമണ്ണില്‍, ബിജു പള്ളിക്കര(ജനറല്‍ സെക്രട്ടറിമാര്‍), ജോര്‍ജ് കുര്യന്‍ കൊല്ലംപറമ്പില്‍,സാബു ജോസഫ്, വാലുമണ്ണേല്‍ ,സണ്ണി പാലക്കത്തടത്തില്‍, അലക്സ് വട്ടുകളത്തില്‍, സുനില്‍ മുണ്ടുപാലക്കല്‍, ജോയിസ് വട്ടംകുഴി, റ്റോമി ഓമല്ലൂര്‍കാരന്‍, ടോം വാണിയപുരക്കല്‍, പ്രിന്‍സ് വിലങ്ങുപാറ, എബി വര്‍ഗീസ് കാലാപ്പറമ്പില്‍ (സെക്രട്ടറിമാര്‍), സിറില്‍ തെങ്ങുംപള്ളില്‍ (ട്രഷറര്‍),സുരേഷ് സെബാസ്ററ്യന്‍ (പിആര്‍ഒ), ലിപ്സണ്‍ ഫിലിപ്പ് ചൊള്ളംപുഴ(ഐറ്റി കോ ഓര്‍ഡിനേറ്റര്‍), സാജുമോന്‍ ജോസ്, ഷിബു ചീരംവേലില്‍, ജയന്‍ തോമസ് കൊട്ടാരക്കര, ജോമോന്‍ കട്ടിപ്പറമ്പില്‍, ജോയ്സ് പുതുപ്പറമ്പില്‍, ജോയിച്ചന്‍ ഒഴുകയില്‍, റ്റുബീഷ് കോര്‍ക്ക്, ജസ്ററിന്‍ ജോസ് നെടിയകാലായില്‍, പ്രിന്‍സ് മാപ്പിളപറമ്പില്‍, ഡെന്നിസ് തൊട്ടിയില്‍, ജിന്റോ ലൂക്കോസ് കൂവെള്ളൂര്‍, ജെയ്സണ്‍ കരിപ്പകുടിയില്‍, ആന്റണി റെജിന്‍ ജോര്‍ജ് കുറിച്ചിയേല്‍, അലക്സ് വി.കണിയാകുഴിയില്‍, ജോയ്സ് പുതുപ്പറമ്പില്‍, ജെന്‍സണ്‍ ഒഴുകയില്‍, ഷിബിന്‍ ഫിലിപ്പ് ശാശ്ശേരില്‍, ഷിജോ മാമ്പുഴക്കല്‍, സിറില്‍ പോള്‍, ജിപ്സന്‍ ജോസ്, പ്രദീപ് കൂട്ടുമ്മേല്‍, തോമസ് കളപ്പുര, ഡെസ്ന സെബാസ്ററ്യന്‍, ജെറീഷ് ഏറ്റുമാനൂര്‍, ഫിലിപ്പ് ലൂക്കോസ്, ജോസ് മത്തായി ആര്യത്തിന്‍കര, ജോസ് കാരുവേലില്‍, ലിന്‍സ് മോബിന്‍ പാലാ, സെബിന്‍ കുര്യന്‍, ജെസ്ററിന്‍ ജെയിംസ് പ്ളാത്തറ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എം പി, ജലവിഭവമന്ത്രി റോഷി അഗസ്ററിന്‍, ഗവ. ചീഫ് വിപ്പ് ഡോ. ജയരാജ്, തോമസ് ചാഴികാടന്‍ എം പി, എം എല്‍ എ മാരായ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ.ജോബ് മൈക്കിള്‍, അഡ്വ. പ്രമോദ് നാരായണന്‍, സംസ്ഥാന സെക്രട്ടറി സ്ററീഫന്‍ ജോര്‍ജ്, ഐറ്റി വിംഗ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. അലക്സ് കോഴിമല എന്നിവര്‍ അഭിനന്ദിച്ചു.

ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്