• Logo

Allied Publications

Americas
തോമസ് എം. ചാക്കോ ന്യൂയോർക്കിൽ അന്തരിച്ചു
Share
ന്യൂയോർക്ക് :വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ജീവനക്കാരനും എറണാകുളം കളമശേരി പരേതരായ ചാക്കോ തങ്കമ്മ ദന്പതികളുടെ മകൻ തോമസ് എം. ചാക്കോ (സണ്ണി 52) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം ജനുവരി 27 നു (വ്യാഴം) ഒന്പതിന് സെന്‍റ് ജോൺസ് ചർച്ചിലെ (148 ഹാമിൽട്ടൺ അവന്യൂ വൈറ്റപ്ലൈൻസ്) ശുശ്രൂഷകൾക്കുശേഷം 10.45 ന് കെൻസിക്കോ സെമിത്തേരിയിൽ (273 ലക് വ്യൂ അവന്യൂ വൽഹാലാ ന്യൂയോർക്ക്).

ഭാര്യ: സിനി തോമസ് (വെസ്റ്റ്ചെസ്റ്റർ കൗണ്ടി ). ഏകമകൾ: സ്നേഹ. സഹോദരങ്ങൾ: ബാബു ചാക്കോ ,വർഗീസ് ചാക്കോ(ന്യൂയോർക്ക് ) ,ജോൺ ചാക്കോ,മേരിക്കുട്ടി ജോസഫ് , ലിസി ബാബു ,ഗീത മാർട്ടിൻ.

പൊതുദർശനം ജനുവരി 26 നു ഉച്ചകഴിഞ്ഞു 3 മുതൽ 8 വരെ വൈറ്റ് പ്ലൈൻസിലുള്ള മക്മോഹൻ ഫ്യൂണറൽ ഹോംമിൽ (491 മാമരനെക് അവന്യൂ വൈറ്റ് പ്ലൈൻസ് ന്യൂയോർക്ക് )

വിവരങ്ങൾക്ക്: 914 949 7777

ജോസ് കാടാപുറം

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​