• Logo

Allied Publications

Europe
സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം
Share
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ (പ്ര​സി​ഡ​ന്‍റ്), ഭാ​സ്ക​ർ പു​ര​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി (സെ​ക്ര​ട്ട​റി), ചി​ഞ്ചു സ​ണ്ണി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), രാ​ജി ഷാ​ജി (ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യും സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി ജി. ​ശ്രീ​ജി​ത്ത്, ജോ​ഷി ഇ​റ​ക്ക​ത്തി​ൽ,
ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ, മോ​ൻ​സി തൈ​ക്കൂ​ട​ൻ എ​ന്നി​വ​രേ​യും ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി
സ്വ​പ്ന പ്ര​വീ​ൺ , അ​ർ​ജു​ൻ രാ​ജ​ൻ , ബൈ​ജു നാ​രാ​യ​ണ​ൻ , രെ​ഞ്ചു പി​ള്ള, ദി​ലീ​പ് കു​മാ​ർ , ബി​പി​ൻ മാ​ത്യു , ജി​ജു നാ​യ​ർ, ടോ​ജി​ൻ ജോ​സ​ഫ്, മി​ഥു​ൻ സ​ണ്ണി , നെ​ൽ​സ​ൺ പീ​റ്റ​ർ , ജി​ജു സൈ​മ​ൺ
ശ്രീ​കാ​ന്ത് കൃ​ഷ്ണ​ൻ (ഐ‌​ടി) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജ​നു​വ​രി 22 നു ​ന​ട​ന്ന സ​മ്മേ​ള​നം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും എ​ക്സൈ​സ് മ​ന്ത്രി​യു​മാ​യ ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, ശൈ​ല​ജ ടീ​ച്ച​ർ എം​എ​ൽ​എ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. 23 ഓ​ളം ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി 110 പ്ര​തി​നി​ധി​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വി​നോ​ദ് കു​മാ​ർ, ഇ​ബ്രാ​ഹിം വാ​ക്കു​ള​ങ്ങ​ര , സീ​മ സൈ​മ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു .13 പ്ര​മേ​യ​ങ്ങ​ൾ ആ​ണ് വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നും അ​വ​ത​രി​പ്പി​ച്ച​ത് . ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പ്ര​തി​നി​ധി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ​ള്ളി​യും പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണും മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്നു റി​പ്പോ​ർ​ട്ടു​ക​ളും പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം പാ​സാ​ക്കി.

ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം