• Logo

Allied Publications

Middle East & Gulf
അടിക്ക് തിരിച്ചടി: ഹൂതി മിസൈൽ വിക്ഷേപണി തകർത്തതായി യുഎഇ
Share
അബുദാബി: യുഎഇ തലസ്ഥാന നഗരിയിലേക്ക് മിസൈൽ ആക്രമണം നടത്തുന്നതിന് ഹൂതി വിമതർ ഉപയോഗിച്ച മിസൈൽ വിക്ഷേപണി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി .

അബുദാബി ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ട് നിമിഷങ്ങൾക്കകമാണ് യുഎഇ എഫ് 16 വിമാനം ഉപയോഗിച്ച് മിസൈൽ ലോഞ്ചിംഗ് കേന്ദ്രം തകർത്തത്. യെമനിലെ അൽ ജൗഫ് എന്ന സ്ഥലത്താണ് മിസൈൽ ലോഞ്ചർ ഉണ്ടായിരുന്നത്. പ്രത്യാക്രമണത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

അബുദാബിയിലേക്ക് വന്ന രണ്ടു മിസൈലുകളെയും ആകാശത്തുവച്ചു തന്നെ നശിപ്പിച്ചതായും ഇതിന്‍റെ അവശിഷ്ടങ്ങൾ സുരക്ഷിതമായി വിവിധ മേഖലകളിൽ പതിച്ചതായും മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അനിൽ സി. ഇടിക്കുള

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി