• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ വിദേശകാര്യ മന്ത്രി കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു
Share
കുവൈറ്റ് സിറ്റി : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹുമായി ടെലിഫോണിൽ സംസാരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മന്ത്രിമാർ അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംയുക്ത കമ്മീഷന്‍റെ കൂടിക്കാഴ്ച നേരെത്തെയാക്കുവാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.

പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ ,അഫ്ഗാനിസ്ഥാൻ, ഇന്തോപസഫിക് പ്രാദേശിക സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോ. അഹമ്മദ് നാസറുമായി ചര്‍ച്ച ചെയ്തതായി ഡോ. എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.

സലിം കോട്ടയിൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.