• Logo

Allied Publications

Delhi
റിപ്പബ്ലിക് ദിന പരേഡിൽ മലയാളി പെൺകുട്ടികളുടെ നൃത്തശില്പവും
Share
ന്യൂ ഡൽഹി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന പരേഡിൽ മിനിസ്ട്രി ഓഫ് കൾച്ചറൽ അഫയേഴ്സ് അവതരിപ്പിക്കുന്ന പരിപാടികളിൽ പ്രശസ്ത നർത്തകി ജയപ്രഭാ മേനോന്‍റെ ഇന്‍റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടത്തിലെ കുട്ടികളുടെ നൃത്തശില്പവും അരങ്ങേറും.

വസുന്ധരാ എൻക്ലേവിൽ നിന്നുള്ള മൃദുലാ ഉണ്ണികൃഷ്ണൻ (രാജ്ഗുരു കോളജ് കാംപസ്), രമിത രാജേഷ്, രഞ്ജിതാ രാജേഷ് (സൂചനാ അപ്പാർട്ട്മെന്‍റ്), അനന്യാ നായർ (ന്യൂ പ്രഗതിശീൽ അപ്പാർട്ട്മെന്‍റ്), ശ്രീലക്ഷ്മി (ശ്രീനികേതൻ അപ്പാർട്ട്മെന്‍റ്), ദേവികാ മോഹൻ (പർവ്വതീയ അപ്പാർട്ട്മെന്‍റ്) തുടങ്ങിയ മലയാളി കുട്ടികളടങ്ങുന്ന സംഘമാണ് പങ്കെടുക്കുന്നതെന്ന് ഡൽഹി മലയാളി അസോസിയേഷൻ വസുന്ധരാ എൻക്ലേവ് ഏരിയാ സെക്രട്ടറി പ്രദീപ് നായർ അറിയിച്ചു.

പി.എൻ. ഷാജി

അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​ർ​ക്ക​യി​ലെ ഹോ​ട്ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് പു​തി​യ
കാൻസർ നിർണയ പരിശോധന ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ്‌ പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള, ബി​പി​ഡി സ്ത്രീ ​ജ്വാ​ല​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ൻ​സ​ർ സൊ​
തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ കൊ​ടി​യേ​റ്റി.

ഇ​ട​വ​ക വി​കാ​രി ഫാ.
ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം തി​രു​നാ​ൾ നി​റ​വി​ൽ.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നടക്കും.
രൂ​പ​ത ക​ലോ​ത്സ​വം: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കയ്ക്ക് കി​രീ​ടം.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ലോ​ത്സ​വം സാ​ന്തോം ഫെ​സ്റ്റി​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക കി​രീ​ടം നേ​ടി.