• Logo

Allied Publications

Middle East & Gulf
സൗജന്യമെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : കേരള പ്രവാസി ഇൻ കുവൈറ്റും വിസ്മയ ഇൻറ്റർ നേഷ്ണൻ ആട്ട്സ് & സോഷ്യൻ സർവിസും സംയുക്തമമായി സൗജന്യ ആരോഗ്യ പരിശോധന ക്യാന്പ് സംഘടിപ്പിച്ചു. വിസ്മയ പ്രസിഡന്‍റ് കെ.എസ്. അജിത്ത് കുമാറും, കേരള പ്രവാസി ഇൻ കുവൈറ്റ് അഡ്മിൻ അംഗം ഷാമോൻ പെൻകുന്നവും ക്യാന്പിന് നേതൃത്വം നൽകി. മീട്ട്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന മെഡിക്കൻ ക്യാന്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പിൻ പങ്കെടുത്ത ചിഫ് ഗസ്റ്റ് കാസ്മ ഇഞ്ചിനിയറിങ്ങ് കമ്പനിയുടെ സർവിസ്സ് മേനേജർ മുഹമ്മദ് ഇക്ബാൽന് വിസ്മയ ഇൻറ്റർ നേഷ്ണൻ ആട്ട്സ് & സോഷ്യൽ സർവിസ്സ് സംഘടനയുടെ ചെയർമാൻ പി.എം നായരും ജോയിൻ്റ് സെക്രട്ടറി മധു മാഹിയും ചേർന്ന് മൊമാൻ്റോ കൈമാറി ,മിഡ്സ് ഹോസ്പിറ്റലിൻ്റെ മെമൻറ്റോ മാർക്കറ്റിങ്ങ് മേനേജർ റഷിദ് തറയിൽ വിസ്മയ ആട്സ് & സോഷ്യൻ സർവിസ്സ് സംഘടനയുടെ പ്രസിഡൻ്റും , കെ.എസ്സ് അജിത്ത് കുമാറും ,കേരള പ്രവാസി ഇൻ കുവൈറ്റ് അഡ്മിൻ അംഗവും ,വിസ്മയ സംഘടനയുടെ വൈസ് പ്രസിഡൻ്റ് ഷാമോൻ പെൻകുന്നവും ചേർന്ന് മൊമനറ്റോ കൈമാറി.

കേരള പ്രവാസി ഇൻ അഡ്മിൻ അംഗം ഷാമോൻ പെൻകുന്നത്തിന് വിസ്മയ ഇൻറ്റർ നേഷ്ണൻ വനിത വിഭാഗം പ്രതിനിധികളായ സീനു മാത്യുസ് , മിനി കൃഷ്ണ ,ജ്യോതി പാർവ്വതി ചേർന്ന് മൊമൻറ്റോ കൈമാറി ,വിസ്മയ ആട്ട്സ് & സോഷ്യൻ സർവിസ്സ് പ്രസിഡന്‍റ് അജിത്ത് കുമാറിന് , ഷാമോൻ പെൻകുന്നവും ,ഷമിറും മൊമൻറ്റോ കൈമാറുകയും ചെയ്തു യോഗത്തിൽ ചെയർമാൻ പി.എം നായർ പ്രസിഡന്‍റ് അജിത്ത് കുമാർ ആശംസകൾ നേർന്നു സംസാരിച്ചു. സീനു മാത്യുസ്‌ നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.