• Logo

Allied Publications

Middle East & Gulf
ഫോക്കസ് കുവൈറ്റ് വെബിനാർ സംഘടിപ്പിക്കുന്നു
Share
കുവൈറ്റ് സിറ്റി: എൻജിനിയറിംഗ് സിസൈനിംഗ് രംഗത്തെ കുവൈറ്റിലെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് ) അംഗങ്ങളുടെ സാങ്കേതിക അഭിരുചി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായ സംഘടിപ്പിച്ചു വരുന്ന ക്ലാസുകളുടെ ഭാഗമായി മൂന്നാമത് വെബ്ബിനാർ കുവൈറ്റ് ആരോഗ്യ വകുപ്പിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഒമിനിക്സ് ഇന്‍റർ നാഷണണിലിന്‍റെ സഹകരണത്തോടെ വിഷ്യുലൈസേഷൻ യൂസിങ് വീ റേയ് പാർട്ട് I എന്ന വിഷയത്തിൽ ജനുവരി 29 ശനിയാഴ്ച വൈകിട്ട് കുവൈറ്റ് സമയം 7 മുതൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

ഫോക്കസ് അംഗങ്ങളെ കൂടാതെ എൻജിനിയറിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഈ വെബിനാറിലേക്ക് സ്വാഗതം ചെയ്യുന്നു. https://attendee.gotowebinar.com/register/3996519578768949518 താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : 99 687825/67716549/66461684/95565832 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

സലിം കോട്ടയിൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി