• Logo

Allied Publications

Middle East & Gulf
മുഹമ്മദ് ശാദുലിക്ക് ഐഐസി യാത്രയപ്പ് നൽകി
Share
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എഞ്ചിനീയർ മുഹമ്മദ് ശാദുലിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മറ്റി യാത്രയപ്പ് നൽകി. 1993ൽ കുവൈത്തിലെത്തിയ അദ്ദേഹം 28 വർഷമായി കെഎൻപിസിയിൽ കെമിക്കൽ എൻജിനീയറായി ജോലി ചെയ്‌തു. ഐഐസി അബൂ ഹലീഫ യൂണിറ്റിലും കേന്ദ്ര എക്സിക്യൂട്ടീവിലും ദീർഘ കാലമായി പ്രവർത്തിക്കുന്ന അദ്ദേഹം സാമൂഹിക സേവന രംഗത്തും അശരണരെ സഹായിക്കുന്നതിലും എന്നും മുൻപന്തിയിൽ ഉണ്ടാവാറുണ്ട്.

മുഹമ്മദ് ശാദുലിക്കുള്ള ഉപഹാരം ഐഐസി വൈസ് പ്രസിഡന്‍റ് സിദ്ധീഖ് മദനി കൈമാറി. ആശംസകൾ അർപ്പിച്ചു കൊണ്ട് അബ്‌ദുറഹ്‌മാൻ തങ്ങൾ, അയൂബ്ഖാൻ, സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ, അബ്‌ദുൽ ലത്തീഫ് പേക്കാടൻ, യൂനുസ് സലിം, അബ്ദുൽ നാസർ മുട്ടിൽ, ടി.എം. അബ്ദുൽ റഷീദ്, അബ്ദുൽ വഹാബ് ബേപ്പൂർ, താജുദ്ധീൻ നന്തി, മുർഷിദ്, നബീൽ ഹമീദ്, സഅദ് പുളിക്കൽ എന്നിവർ സംസാരിച്ചു.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.