• Logo

Allied Publications

Americas
തങ്കമ്മ തോമസ് ഇലഞ്ഞിത്തറയിൽ ഡാളസിൽ അന്തരിച്ചു
Share
ഡാളസ്: സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇട‌വകാംഗമായ കോട്ടയം ഐരാറ്റനട ഇലഞ്ഞിത്തറയിൽ പരേതനായ ഇ.ടി. തോമസിന്‍റെ ഭാര്യ തങ്കമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു. സംസ്കാരം ജനുവരി 22 നു (ശനി) രാവിലെ 8.30 മുതൽ കരോൾട്ടൻ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം ഉച്ചയ്ക്ക് ഒന്നിന് കോപ്പൽ റോളിംഗ് ഓക്‌സ് ഫ്യൂണറൽ ഹോമിൽ (Rolling Oaks Funeral Home, Coppel, Texas 75019). പരേത അയ്മനം കുഴിഞ്ഞാറ്റിൽ കുടുംബാംഗമാണ്.

മക്കൾ: ഷാജൻ (ഡാളസ്), കുഞ്ഞുമോൾ (ഡാളസ്), എൽസി (രാജകുമാരി), പരേതരായ ബേബിക്കുട്ടി, സിസിലി, രാജൻ. മരുമക്കൾ: ബിന്ദു (ഡാളസ്), ജോണിക്കുട്ടി കൊന്പികുന്നത്ത് (ഡാളസ്), തോമസ് ചെറിയാൻ അയ്യൻകോവിൽ (ആർപ്പൂക്കര), കുര്യാക്കോസ് മോളത്ത് (രാജകുമാരി). കൊച്ചുമക്കൾ: ജയ്സൺ ജോൺ, ജയ്നി ജോൺ, ജെഫ്രി ജോൺ, എലൻ കുര്യാക്കോസ്, ബേസിൽ കുര്യാക്കോസ്, റോഷൻ തോമസ്.

സംസ്കാര ചടങ്ങുകൾ ലൈവ് സ്ട്രീമിംഗ് വഴിയായി കാ‌ണുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: അലക്സ് മാത്യു 972 814 5486,

ജോർജ് കറുത്തേടത്ത്

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.