• Logo

Allied Publications

Delhi
ആദിത്യക്ക് കഥകളിയിൽ രണ്ടാം സ്ഥാനം
Share
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ദേശീയ കലാ ഉത്സവ് 2021 ൽ, ശാസ്ത്രിയ നൃത്ത വിഭാഗത്തിൽ, ഡൽഹിയെ പ്രതിനിധീകരിച്ച് ആദിത്യ . ആർ കഥകളി അവതരിപ്പിച്ചു രണ്ടാം സ്ഥാനം സ്വന്തമാക്കി.

സഫ്ദർജംഗ് എൻക്ലേവിലെ ഡൽഹി പോലീസ് പബ്ലിക് സ്‌കൂളിലെ 11ാoക്ലാസ് വിദ്യാർഥിനിയായ ആദിത്യ, പോലീസ് ഉദ്യോഗസ്ഥൻ രാജീവ്ശ്രീദേവി ദമ്പതികളുടെ മകളാണ്.

അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിൽ കലാമണ്ഡലം അനിൽകുമാറിന്‍റെ കീഴിൽ പരിശീലനം നടത്തുന്ന ആദിത്യ, ഇതാദ്യമായാണ് കഥകളി കലാരൂപം ദേശീയതല കലാമേളയിൽ അവതരിപ്പിച്ച് വിജയി ആകുന്നത്.

റെജി നെല്ലിക്കുന്നത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.