• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 500,000 പി​ന്നി​ട്ടു
Share
ഡാ​ള​സ്: കോ​വി​ഡ് മ​ഹാ​മാ​രി ഡാ​ള​സ് കൗ​ണ്ടി​യി​ൽ ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ശേ​ഷം ജ​നു​വ​രി 19 ബു​ധ​നാ​ഴ്ച വ​രെ 500, 502 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​താ​യി കൗ​ണ്ടി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തോ​ളം കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 680 ദി​വ​സം നോ​ർ​ത്ത് ടെ​ക്സ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക ലോ​ക്ഡൗ​ണി​ലേ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്കും ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടും ജ​ന​ജീ​വി​തം ദു​ഷ്ക​ര​മാ​ക്കി​യി​രു​ന്നു.

കോ​വി​ഡി​ൽ നി​ന്നും ഏ​ക​ദേ​ശം മോ​ച​നം ല​ഭി​ച്ചു​വെ​ന്ന് ക​രു​തി​യി​രി​ക്കു​ന്പോ​ഴാ​ണ് മാ​ര​ക​മാ​യ വൈ​റ​സു​ക​ളോ​ടെ മൂ​ന്നാം ത​രം​ഗം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഡാ​ള​സ് കൗ​ണ്ടി​യി​ൽ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ 5678 മ​ര​ണം സം​ഭ​വി​ച്ചു. പ​ല​ർ​ക്കും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് നി​സം​ഗ​ത​യോ​ടെ നോ​ക്കി​നി​ൽ​ക്കേ​ണ്ടി വ​ന്നു. മാ​ന്യ​മാ​യ അ​ന്ത്യ യാ​ത്ര​യ​യ​പ്പു​പോ​ലും ന​ൽ​കാ​നാ​വാ​തെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഹൃ​ദ​യം ത​ക​രു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കോ​വി​ഡ് മ​ഹാ​മാ​രി നി​ർ​ദാ​ക്ഷ​ണ്യം മ​നു​ഷ്യ സ​മൂ​ഹ​ത്തെ വേ​ട്ട​യാ​ടി​യ​താ​യി ജി​ല്ലാ ജ​ഡ്ജി ക്ലെ ​ജ​ങ്കി​ൻ​സ് എ​ഴു​തി ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം അ​തീ​വ മാ​ര​ക​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു ആ​ഴ്ച​ക​ളി​ൽ ഡാ​ള​സ് കൗ​ണ്ടി​യി​ലെ പ്ര​തി​ദി​ന ശ​രാ​ശ​രി കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 4121 ആ​യി ഉ​യ​ർ​ന്നു. ര​ണ്ടാ​ഴ്ച മു​ന്പു പ്ര​തി​ദി​ന ശ​രാ​ശ​രി 1369 ആ​യി​രു​ന്നു. വാ​ക്സി​നേ​ഷ​നും, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​നി​യും എ​ത്ര​നാ​ൾ പാ​ലി​ക്കേ​ണ്ടി വ​രു​മെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ എ​ല്ലാ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലും പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് വീ​ണ്ടും മാ​റി​യി​രി​ക്കു​ന്നു.

പി.​പി. ചെ​റി​യാ​ൻ

കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്
വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ