• Logo

Allied Publications

Middle East & Gulf
യൂ​നു​സ് ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് അ​ജ്വ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ട് നീ​ണ്ട് നി​ന്ന പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് ജ·​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ജ്വ ജി​ദ്ദ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റം​യം​ഗ​വും ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​തെ​രു​വ് സ്വ​ദേ​ശി​യു​മാ​യ യൂ​നു​സ് ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് അ​ൽ​അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക​മ്മി​റ്റി​യു​ടെ മൊ​മെ​ൻ​റോ പ്ര​സി​ഡ​ന്‍റ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി ആ​ദ​രി​ച്ചു.

അ​ജ്വ ജി​ദ്ദ ക​മ്മി​റ്റി​യു​ടെ തു​ട​ക്കം മു​ത​ൽ സ​ജീ​വ​മാ​യി​രു​ന്ന യൂ​നു​സ് ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ സേ​വ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ദ്ധ്യം കൂ​ടി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യൂ​നു​സ് സാ​ഹി​ബ് യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് സം​സാ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലും ആ​ത്മ സം​സ്ക​ര​ണ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ ന​ൽ​കി​യ ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വ് വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ന​ൽ​കു​ന്ന ധാ​ർ​മ്മി​ക ബോ​ധം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് മൗ​ല​വി അ​ൽ ബ​ദ​രി പ​ന​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ധീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജാ​സ് ഫൈ​സി ചി​ത​റ, സെ​യ്ദ് മു​ഹ​മ്മ​ദ് കാ​ശി​ഫി, ജ​മാ​ലൂ​ദ്ധീ​ൻ അ​ശ്റ​ഫി, ബ​ക്ക​ർ സി​ദ്ധീ​ഖ് നാ​ട്ടു​ക​ൽ, നി​സാ​ർ കാ​ഞ്ഞി​പ്പു​ഴ, ശി​ഹാ​ബ് പൊ​ൻ​മ​ള, അ​ബ്ദു​ൾ ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ബ്ദു​ൾ ഖാ​ദ​ർ തി​രു​നാ​വാ​യ, ദി​ലീ​പ് താ​മ​ര​ക്കു​ളം, അ​ബ്ദു​സ​ലാം ഓ​ച്ചി​റ, ഈ​സ കൊ​ച്ചി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ് ഓ​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത