• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​തി​മാ​സ ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​തി​മാ​സ ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 24 തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ഓ​പ്പ​ണ്‍ ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ പാ​സ്പോ​ർ​ട്ടും കോ​ണ്‍​സു​ലാ​ർ ഒൗ​ട്ട്സോ​ഴ്സിം​ഗ് സെ​ന്‍റ​റു​ക​ളും ന​ഴ്സു​മാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റും ഒ​മി​ക്രോ​നു​മാ​ണ് ഓ​പ്പ​ണ്‍ ഹൗ​സി​ലെ ച​ർ​ച്ചാ വി​ഷ​ങ്ങ​ൾ.

കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ വ​ഴി ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചോ​ദ്യ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ ഉ​ള്ള​വ​ർ​ക്ക് മു​ഴു​വ​ൻ പേ​ര് , പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, കു​വൈ​റ്റി​ലെ കോ​ണ്‍​ടാ​ക്റ്റ് ന​ന്പ​ർ, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി community.kuwait@mea.gov.in ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സി​നാ​യി സൂ ​വ​ഴി ജോ​യി​ൻ ചെ​യ്യാം.(https://zoom.us/j/92822572923?pwd=NGhZdVNzdHYreUszUXRnc0p0TExJdz09)

സ​ലിം കോ​ട്ട​യി​ൽ

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.