• Logo

Allied Publications

Middle East & Gulf
സ​ലീം ഐ​ക്ക​ര​പ്പ​ടി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് താ​ൽ​ക്കാ​ലി​ക വി​രാ​മി​ട്ടു നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​റും മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ സ​ലീം ഐ​ക്ക​ര​പ്പ​ടി​ക്ക് ഇ​സ്ലാ​ഹി സെ​ന്‍റ​ർ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

1994 മു​ത​ൽ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ മെ​ന്പ​റാ​യ സ​ലീം സെ​ന്‍റ​റി​ന്‍റെ പ​ല വ​കു​പ്പു​ക​ളും കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം നി​ല​വി​ൽ കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പി​ലൂ​ടെ ഒ​രു​പാ​ട് പേ​ർ​ക്ക് ജോ​ലി ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഗു​ലൈ​ലി​ൽ ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം സെ​ന്‍റ​റി​ന്‍റെ ഖു​ർ​ആ​ൻ ക്ലാ​സു​ക​ളി​ൽ സ്ഥി​രം പ​ഠി​താ​വാ​യി​രു​ന്നു. ന​ല്ലൊ​രു എ​ഴു​ത്തു​കാ​ര​നും പ്രാ​സം​ഗി​ക​നും സം​ഘാ​ട​ക​നു​മാ​ണ്.

സെ​ന്‍റ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ, ജ​രീ​ർ വേ​ങ്ങ​ര, സ​ലാ​ഹ് കാ​രാ​ട​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ സ്വ​ലാ​ഹി, ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്, ലി​യാ​ഖ​ത്ത് അ​ലി ഖാ​ൻ, അ​ബ്ദു​ൽ ജ​ബ്ബാ​ർ വ​ട്ട​പ്പൊ​യി​ൽ, കെ.​സി. മ​ൻ​സൂ​ർ, ഷ​ക്കീ​ൽ ബാ​ബു, ജൈ​സ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​റ​ഷീ​ദ് അ​ൻ​സാ​രി, ഹം​സ നി​ല​ന്പൂ​ർ, ഷ​മീ​ർ സ്വ​ലാ​ഹി, ഫൈ​സ​ൽ പാ​റ​പ്പു​റ​ത്ത്, അ​ബ്ദു​ൽ ജ​ലീ​ൽ സി.​എ​ച്ച് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ജി​ദ്ദ​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ സ​മ്മാ​നി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ, സെ​ന്‍റ​ർ അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും ആ​ത്മീ​യ വെ​ളി​ച്ച​മേ​കി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഐ​ൻ​എം മ​ർ​ക്ക​സു​ദ്ദ​അ​വ എ​ന്ന ആ​ദ​ർ​ശ പ്ര​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും നാ​ട്ടി​ലും ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​നാ​യി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.