• Logo

Allied Publications

Americas
മ​റി​യ​മ്മ ജോ​സ​ഫ് കാ​വാ​ലം അ​ന്ത​രി​ച്ചു
Share
വാ​ഴൂ​ർ: ച​ങ്ങ​നാ​ശേ​രി കാ​വാ​ലം പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ഡോ. ​പി.​സി. വ​ർ​ഗീ​സി​ന്‍റെ പു​ത്ര​നും കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​ജോ​സ​ഫ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യ​മ്മ ജോ​സ​ഫ് (77) അ​ന്ത​രി​ച്ചു.

സം​സ്കാ​രം വാ​ഴൂ​ർ ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ പി​ന്നീ​ട്.​പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ള​ക്കാ​മാ​ക്കേ​ൽ ക​രി​ന്പ​നാ​ൽ പ​രേ​ത​രാ​യ കെ.​റ്റി. എ​ബ്ര​ഹാം മ​റി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ്.

മ​ക്ക​ൾ: തെ​രേ​സ ജോ​സ​ഫ് (യു​എ​സ്) ജോ​ർ​ജ് ജോ​സ​ഫ് (കാ​ന​ഡ) എ​ബ്ര​ഹാം ജോ​സ​ഫ് (കാ​ന​ഡ) മ​രു​മ​ക്ക​ൾ ബെ​ന്നി കോ​ട്ടി​രി, രാ​മ​പു​രം(​യു​എ​സ്) വി​നീ​ത തോ​മ​സ് പു​ല്ലാ​നി​മ​ണ്ണി​ൽ, തി​രു​വ​ന​ന്ത​പു​രം, ടെ​റി​ൻ തോ​മ​സ് വ​ട​ക്കേ​ൽ, കോ​ത​മം​ഗ​ലം (ഇ​രു​വ​രും കാ​ന​ഡ).

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ