• Logo

Allied Publications

Americas
ബെ​ത് ഇ​സ്രാ​യേ​ൽ ജൂ​ത​പ്പ​ള്ളി: നാ​ലു​പേ​രെ ബ​ന്ദി​ക​ളാ​ക്കി​യ ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വെ​ടി​വ​ച്ചു കൊ​ന്നു
Share
ഡാ​ള​സ്: ഡാ​ള​സ് കോ​ളി​വി​ല്ല​യി​ലെ ബെ​ത് ഇ​സ്രാ​യേ​ൽ ജൂ​ത​പ്പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ റാ​ബി(​പു​രോ​ഹി​തി​ൻ) ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ ബ​ന്ദി​യാ​ക്കി​യ ബ്രി​ട്ടീ​ഷ് വം​ശ​ജ​നാ​യ ഭീ​ക​ര​ൻ മാ​ലി​ക് ഫൈ​സ​ൽ അ​ക്ര​ത്തി​നെ (44)സു​ര​ക്ഷ സേ​ന വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഡാ​ള​സ് എ​ഫ്ബി​ഐ സ്ഥി​രീ​ക​രി​ച്ചു.

ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഫി​യ സി​ദ്ദി​ഖി​ക്ക് ഏ​തൊ​ക്കെ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​ത് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. സൗ​ത്ത് മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നാ​ണ് ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് മാ​ഞ്ച​സ്റ്റ​ർ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജ​നു​വ​രി 15 ശ​നി​യാ​ഴ്ച ഡാ​ള​സ് സ​മ​യം രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​യി​ൽ നി​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലൈ​വ് ചെ​യ്തു​കൊ​ണ്ടാ​ണ് ഇ​യാ​ൾ വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച ത്. ​അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ക്ര​മി ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് 83 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലേ​ഡി ക്വ​യ്ദ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ഫി​യ സി​ദ്ദി​ഖി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഭീ​ക​ര​ന്‍റെ ആ​വ​ശ്യം.

പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ക​ര​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ബ​ന്ദി​ക​ളാ​ക്കി​യ നാ​ല് പേ​രെ​യെും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്തി. ജൂ​ത​പ്പ​ള്ളി ആ​ക്ര​മ​ണ​ത്തെ വി​വി​ധ ലോ​ക നേ​താ​ക്ക​ൾ അ​പ​ല​പി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​മാ​യി​ട്ടാ​ണ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

പി.​പി. ചെ​റി​യാ​ൻ

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​