• Logo

Allied Publications

Middle East & Gulf
പാലക്കാട് പ്രവാസി അസോസിയേഷൻ ദേശീയ യുവജന ദിനം ആഘോഷിച്ചു
Share
കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചേർന്നുകൊണ്ടും ദേശീയ യുവജനദിനാഘോഷം സഘടിപ്പിച്ചു.

വെബിനാർ ആയി സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ നയതന്ത്ര വിദഗ്ധൻ ടി.പി. ശ്രീനിവാസൻ മുഖ്യ അതിഥിയായി പങ്കെടുക്കുകയും യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തിൽ ഉദ്ധീപിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആമുഖ പ്രഭാഷണം നടത്തി.

പൽപക് മുഖ്യരക്ഷാധികാരി പി.എൻ. കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പൽപക് പ്രസിഡന്റെ സുരേഷ് പുളിക്കൽ അദ്ധ്യക്ഷത വഹിക്കുകയും പൽപക് വനിതാ വേദി ജനറൽ കൺവീനർ അഡ്വ: ഐശ്വര്യ രാജേഷ് സ്വാഗതവും . സുരേഷ് മാധവൻ (ജനറൽ സെക്രട്ടറി), . പ്രേംരാജ് (ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു.
വനിതാവേദി ഏരിയാ കൺവീനർ ദൃശ്യാ പ്രസാദ് നന്ദി പ്രകാശനം നടത്തി.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി