• Logo

Allied Publications

Middle East & Gulf
പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിയമം പിൻവലിക്കുക: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ജിദ്ദ
Share
ജിദ്ദ: കേന്ദ്രസംസ്ഥാന സർക്കാരുകൾ കോവിഡ് തുടങ്ങിയതു മുതൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതയാണ് സ്വീകരിച്ചുവരുന്നത്. അതിന്‍റെ അവസാന പതിപ്പാണ് രണ്ടും മൂന്നും കോവിഡ് വാക്സിനും രണ്ട് പിസിആർ ടെസ്റ്റും നടത്തി കുറഞ്ഞ ലീവിൽ നാട്ടിൽ വരുന്നവർ 7 ദിവസം ഹോം ക്വാറന്‍റൈനും 7 ദിവസം സ്വയം ക്വാറന്‍റൈനുമെന്നത്. ഈ നിയമം ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ജിദ്ദ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിനുകൾ എടുക്കാത്ത പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികൾക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കരുത്.

പ്രവാസികൾ അടിയന്തര സ്വഭാവത്തോടെ കുറഞ്ഞലീവിൽ നാട്ടിൽ വരുമ്പോൾ ഈ നിയമം വളരെ പ്രയാസമുണ്ടാക്കുമെന്നും ഇസ്‌ലാഹി സെന്‍റർ പത്ര കുറിപ്പിൽ പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി