• Logo

Allied Publications

Australia & Oceania
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Share
ബ്രിസ്ബെയ്ൻ: സൗത്ത് ബ്രിസ്ബെയിനിലെ മെട്രോപോളിറ്റൻ നഗരമായ ഗോൾഡ് കോസ്റ്റിലെ മലയാളികളുടെ സംഘടനയായ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി സി.പി. സാജു (പ്രസിഡന്‍റ്), തോമസ് ബെന്നി (സെക്രട്ടറി), ജിംജിത്ത് ജോസഫ് (ട്രഷറർ), പ്രേംകാന്ത് ഉമാകാന്ത് (വൈസ് പ്രസിഡന്‍റ്), ട്രീസൺ ജോസഫ് (ജോയിന്‍റ് സെക്രട്ടറി), മാർഷൽ ജോസഫ് (മീഡിയ കോഓർഡിനേറ്റർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോയ് തോമസ്, റെജീഷ് ഏബ്രഹാം, സിജി തോമസ്, രഞ്ജിത്ത് പോൾ, സാം ജോർജ്, സോജൻ പോൾ, രാംരാജ് രാജൻ എന്നിവരേയും തെരഞ്ഞെടുത്തു.

ഗോൾഡ് കോസ്റ്റിലെ നെരാംഗിൽ റിട്ടേണിംഗ് ഓഫീസർ ഷാജി കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. മുൻ പ്രസിഡന്‍റ് ഓമന നിബുവും മുൻ ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്ത് പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.