• Logo

Allied Publications

Americas
പി.എ വർക്കി (കൊച്ചുബേബി) അന്തരിച്ചു
Share
ഹൂസ്റ്റൺ: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടിൽ പി.എ. വർക്കി (കൊച്ചുബേബി 88 വയസ്സ് ) അന്തരിച്ചു. ഭാര്യ മറിയാമ്മ വർക്കി കവുംങ്ങുംപ്രയാർ എലിമുള്ളിൽ കുടുംബാംഗമാണ്.

മക്കൾ: സാംകുട്ടി, അനിയൻ, സജി, സിബി (എല്ലാവരും ദുബായ്). മരുമക്കൾ : ജെസ്സി, ആനി, ലിസി, ഷീജ.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി ഫിനാൻസ് (2021) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്‍റെ ഇളയ സഹോദരനാണ്.

പൊതുദർശനവും സംസ്‍കാര ശുശ്രൂഷകളും: മൃതദേഹം ജനുവരി 10 തിങ്കളാഴ്ച രാവിലെ എട്ടിനു കൊറ്റനാട്ടുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും 11 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. ശുശ്രൂഷകൾക്കു ശേഷം റാന്നി നെല്ലിക്കമണ്ണിലുള്ള കൊറ്റനാട്‌ ഐപിസി കർമ്മേൽ സഭാ വക സെമിത്തേരിയിൽ സംസ്‌കരിക്കും.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Z3BaLSA2qhA ൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ജോസഫ് (ജോസ്) 832 265 2077.

ജീമോൻ റാന്നി

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ