• Logo

Allied Publications

Americas
ഫൊക്കാന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 9 ന്
Share
ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്പതിന് (ഞായർ) രാത്രി എട്ടിന് (ന്യൂ യോർക്ക് സമയം) നടക്കും.

പ്രസിഡന്‍റ് രാജൻ പടവത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറും.

സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് യോഗം നടക്കുക. ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംക്ഷികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കു https://us02web.zoom.us/j/88930564192?pwd=dlNHOVhNTkhoMHRFMXdhbGJ6bEg2dz09 എന്ന ലിങ്ക്‌ വഴി പങ്കെടുക്കാവുന്നതാ‌ണ്.

പരിപാടിയുടെ വിജയത്തിനായി ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ (ഷിക്കാഗോ), ട്രഷറർ എബ്രഹാം കളത്തിൽ (ഫ്ളോറിഡ), വിമൻസ് ഫോറം പ്രസിഡന്‍റ് ഷീല ചെറു (ഹൂസ്റ്റൺ), വൈസ് പ്രസിഡന്‍റ് ഷിബു വെണ്മണി (ഷിക്കാഗോ), സുജ ജോസ്, ബാല വിനോദ്, അലക്സാണ്ടർ പൊടിമണ്ണിൽ, ജൂലി ജേക്കബ്, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ വിനോദ് കെ.ആര്.കെ (ന്യൂയോർക്ക്), അഡ്വൈസറി ബോര്ഡ് ചെയര് പേഴ്സൺ ജോസഫ് കുരിയാപ്പുറം (ന്യൂയോർക്ക്), ജോർജ് ഓലിക്കൽ (ഫിലഡൽഫിയ), ബോബി ജേക്കബ് (ഫിലഡൽഫിയ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

സുമോദ് തോമസ് നെല്ലിക്കാല

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക