• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു; ഒ​റ്റ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 6310 കേ​സു​ക​ൾ
Share
ഡാ​ള​സ്: കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​ക​മാ​യ​തി​നു​ശേ​ഷം ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഡി​സം​ബ​ർ 7ന് ​ഏ​ക​ദി​ന റി​ക്കാ​ർ​ഡ്. വ്യാ​ഴാ​ഴ്ച കൗ​ണ്ടി​യി​ൽ മാ​ത്രം 6310 കോ​വി​ഡ് 19 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 2021 ജ​നു​വ​രി​ക്കു​ശേ​ഷം ഇ​ത്ര​യും ഉ​യ​ർ​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ കൗ​ണ്ടി​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

നോ​ർ​ത്ത് ടെ​ക്സ​സി​ൽ കോ​വി​ഡ് 19 അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​താ​യും അ​തോ​ടൊ​പ്പം ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​ന​വും ശ​ക്ത​മാ​കു​ന്ന​താ​യും കൗ​ണ്ടി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 6310 കേ​സു​ക​ളി​ൽ വീ​ടു​ക​ളി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കൗ​ണ്ടി ജ​ഡ്ജി ക്ലെ ​ജ​ങ്കി​ൻ​സ് പ​റ​ഞ്ഞു. മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന ആ​ൽ​ഫ, ഡെ​ൽ​റ്റാ കോ​വി​ഡ് വൈ​റ​സി​നേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യ​ല്ല ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നോ​ർ​ത്ത് ടെ​ക്സ​സി​ൽ കോ​വി​ഡ് വ്യാ​പ​നം മൂ​ലം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​മാ​യ അ​ഭാ​വം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു പ​രി​ഹ​രി​ക്കാ​ൻ 1000 ട്രാ​വ​ലിം​ഗ് നാ​ഴ്സു​മാ​രു​ടെ സേ​വ​നം സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് വി​ട്ടു ന​ൽ​കി​യി​ട്ടു​ണ്ട്. ഡാ​ള​സ് കൗ​ണ്ടി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഏ​ക​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തി​നു​മു​ൻ​പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​രു​വ​ർ​ഷം മു​ന്പു ജ​നു​വ​രി 12 നാ​യി​രു​ന്നു. 3549 പേ​ർ​ക്കാ​യി​രു​ന്നു അ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്