• Logo

Allied Publications

Delhi
തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ കൈ​ത്താ​ങ്ങ്
Share
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന അ​ശ​ര​ണ​ർ​ക്ക് ക​ന്പി​ളി വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു
ഉ​ണ്ണി​ശോ​ക്ക് ഒ​രു​ടു​പ്പ് എ​ന്ന ബാ​ന​റി​ൽ സെ​വ്റ്റ​ർ, ഷാ​ൾ തു​ട​ങ്ങി വി​വി​ധ ക​ന്പി​ളി വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ഡേ​വി​സ് ക​ള്ളി​യ​ത്തു​പ​റ​ന്പി​ൽ, കൈ​ക്കാ​രന്മാർ , യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ ഡി​എ​സ് വൈമ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.