• Logo

Allied Publications

Americas
ഫോ​മ​യു​ടെ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഏ​പ്രി​ൽ 30 ലേ​ക്ക് മാ​റ്റി​വ​ച്ചു
Share
റ്റാ​ന്പാ: ഫ്ലോ​റി​ഡ​യി​ൽ ജ​നു​വ​രി 16ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഫോ​മ ജ​ന​റ​ൽ​ബോ​ഡി യോ​ഗം, ഏ​പ്രി​ൽ 30 ലേ​ക്ക് മാ​റ്റി​വ​ച്ചു . രാ​ജ്യ​മാ​കെ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ വാ​ൻ തോ​തി​ൽ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ​യും, ആ​ശ​ങ്ക​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

ജ​നു​വ​രി ആ​റി​ന് കൂ​ടി​യ ഫോ​മ​യു​ടെ അ​ൻ​പ​ത്തി​നാ​ലം​ഗ ദേ​ശീ​യ സ​മി​തി​യാ​ണ് പൊ​തു​യോ​ഗം മാ​റ്റി​വ​യ്ക്കാ​നു​ള്ള അ​വ​സാ​ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഫോ​മ​യു​ടെ അ​ഡ്വൈ​സ​റി, ജു​ഡീ​ഷ്യ​ൽ , കം​പ്ലൈ​ൻ​സ് കൗ​ണ്‍​സി​ലു​ക​ളു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍​സ് ഡി​സം​ബ​ർ 28 നു ​സം​യു​ക്ത യോ​ഗം കൂ​ടു​ക​യും, ഫോ​മാ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സേ​ഴ്സി​നോ​ട് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​യോ​ഗം മാ​റ്റി​വ​യ്ക്കു​ന്ന​തു ന​ന്നാ​യി​രി​ക്കു​മെ​ന്നു​ള്ള അ​ഭി​പ്രാ​യം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജ​നു​വ​രി മൂ​ന്നി​ന് കൂ​ടി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഈ ​അ​ഭി​പ്രാ​യം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ളും ക​മ്മ​റ്റി പ​രി​ഗ​ണി​ച്ചു.

നീ​ട്ടി​വ​യ്ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ലും എ​ല്ലാ വ​സ്തു​ത​ക​ളും ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗ് 2022 ഏ​പ്രി​ൽ 30 വ​രെ മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ടി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ