• Logo

Allied Publications

Europe
സ​മീ​ക്ഷ ഷെ​ഫീ​ൽ​ഡ് ബ്രാ​ഞ്ചി​ന് പു​തു നേ​തൃ​ത്വം
Share
ല​ണ്ട​ൻ: സ​മീ​ക്ഷ ഷെ​ഫീ​ൽ​ഡ് ബ്രാ​ഞ്ചി​ന്‍റെ സ​മ്മേ​ള​നം ജ​നു​വ​രി ര​ണ്ടി​ന് ന​ട​ത്ത​പ്പെ​ട്ടു. ഷാ​ജു സി. ​ബേ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ജോ​ഷി ക​ട​ലു​ണ്ടി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ 2021 22 കാ​ല​ഘ​ട്ട​ത്തി​ലെ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ടിം​ഗും, റി​പ്പോ​ർ​ട്ടി​ന് മേ​ലു​ള്ള ച​ർ​ച്ച​യും ന​ട​ന്നു. തു​ട​ർ​ന്ന് പു​തി​യ നേ​തൃ​നി​ര​യെ സ​മ്മേ​ള​നം ഐ​ക്യ​ക​ണ്ഠ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ട്ടു അം​ഗ​ങ്ങ​ളു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ൽ നി​ന്നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ഷാ​ജു സി. ​ബേ​ബി​യേ​യും, പ്ര​സി​ഡ​ന്‍റാ​യി അ​രു​ണ്‍ കെ. ​ബാ​ബു​വി​നെ​യും, ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് സ്റ്റാ​ൻ​ലി​യെ​യും,വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബാ​ബു ഷ​ഹ​നാ​സ് , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ലി​ജോ എ​ന്നി​വ​രെ യ​ഥാ​ക്ര​മം തെ​ര​ഞ്ഞെ​ടു​ത്തു.

ജ​നു​വ​രി 22 നു ​ന​ട​ക്കു​ന്ന സ​മീ​ക്ഷ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് യോ​ഗം പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ആ​ദ്യ ക​മ്മ​റ്റി ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​നോ​ട് അ​നു​ബ​ന്ധി​ച്ചു പു​തി​യ മെ​ന്പ​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തി​നും, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സ​മീ​ക്ഷ​യു​ടെ പ്ര​വ​ർ​ത്ത​നം ഷെ​ഫീ​ൽ​ഡ് ബ്രാ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വ്യ​പി​പ്പി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം