• Logo

Allied Publications

Middle East & Gulf
തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ സ​ർ​ക്കാ​രി​ലോ സ്വ​കാ​ര്യ മേ​ഖ​ല​യി​ലോ ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​നാ​ണ് സ​ർ​വീ​സ് ഗ്രാ​റ്റു​വി​റ്റി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന നി​ബ​ന്ധ​ന കൊ​ണ്ടു​വ​ന്ന​ത്.

നി​ല​വി​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ജി വെ​ക്കു​ക​യോ ചെ​യ്ത​വ​ർ​ക്ക് സ​ർ​വ്വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ രാ​ജ്യം വി​ട​ൽ നി​ർ​ബ​ന്ധ​മാ​ണ്. രാ​ജ്യം വി​ടാ​തെ മ​റ്റൊ​രു വി​സ​യി​ലേ​ക്ക് മാ​റി​യാ​ലും ഇ​വ​രു​ടെ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​മാ​യി​രു​ന്നി​ല്ല. പു​തി​യ വി​ധി​യോ​ടെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും.

സ​ലിം കോ​ട്ട​യി​ൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി