• Logo

Allied Publications

Middle East & Gulf
സ്പോ​ണ്‍​സ​ർ​സ​ർ​ക്കെ​തി​രെ പ​രാ​തി​ക​ളു​മാ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി : തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ 278 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച 201 പ​രാ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണി​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത പ​രാ​തി​ക​ളി​ൽ 19 എ​ണ്ണം കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റു​ക​യും 46 കേ​സു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്പോ​ർ​ട്ട് കൈ​മാ​റാ​ൻ സ്പോ​ണ്‍​സ​ർ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ൽ ഖ​ബാ​സ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​ലിം കോ​ട്ട​യി​ൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി