• Logo

Allied Publications

Middle East & Gulf
കെഎം​സി​സി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റി​വ​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ ​എം​സി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വെ​ള്ളി​യാ​ഴ്ച അ​ഹ്മ​ദി ഇ​സ്മാ​ഷ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

സ​ലിം കോ​ട്ട​യി​ൽ

റിയാദ് വില്ലാസ് കേളി വടംവലി മത്സരം: കനിവ് എ ടീം ജേതാക്കൾ.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു.
നഴ്സസ് ഡേ ദിനാഘോഷം "സ്പർശം2022' മേയ് 21 ന്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ്‌ "സ്പർശം 2022' എന്ന പേരിൽ നഴ്സ
കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ "ഉത്സവപിറ്റേന്ന്' സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "ഉത്സവപിറ്റേന്ന്' കുടുംബ സംഗമം കബദ് റിസോർട്ടിൽ അരങ്ങേറി.
"ഫത്ഹേ മുബാറക്’.
കുവൈറ്റ് സിറ്റി : ഇസ് ലാമിക് എഡ്യൂക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് സാൽമിയ മദ്രസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം "ഫത്
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികൾ.
കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിജിൻ രാജ് (പ്രസിഡന്‍റ്), സി. ഹനീഫ്, കെ.