• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് ന​വ നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​വ​ർ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​മി​തി​യു​ടെ കാ​ലാ​വ​ധി. ര​മ പി​ള്ള (പ്ര​സി​ഡ​ന്‍റ്), ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (സെ​ക്ര​ട്ട​റി), രാ​ജേ​ഷ് ഗോ​പി​നാ​ഥ് (ട്ര​ഷ​റ​ർ), ഹ​രി ശി​വ​രാ​മ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​മോ​ദ് കൃ​ഷ്ണ​ൻ കെ.​പി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) വി​ദ്യ രാ​ജേ​ഷ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സു​നി​ൽ കെ ​രാ​ധ​മ്മ, സ​ജി ക​ണ്ണോ​ളി​ൽ, അ​പ്പാ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പ്രി​യ രൂ​പേ​ഷ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്ജ​ൻ​ക്ൾ​ട് ഡ​യ​റ​ക്ട​ർ​മാ​രാ​യും ഗി​രി​ജ കൃ​ഷ്ണ​ൻ കേ​ശ​വ​ൻ, രാ​മ​ദാ​സ് ക​ണ്ടേ​ത്ത്, സ​ത്യ​ൻ പി​ള്ള, ജ​യ​പ്ര​കാ​ശ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ അ​ഡ്ജ​ൻ​ക്ൾ​ട് ഡ​യ​റ​ക്ട​ർ​മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

പ്ര​ധാ​ന പ്ര​തി​ഷ്ഠ​യാ​യ ഗു​രു​വാ​യൂ​ര​പ്പ​നോ​ടൊ​പ്പം, ഉ​പ​സ്ഥാ​ന​ങ്ങ​ളി​ൽ, അ​യ്യ​പ്പ​നും ഗ​ണ​പ​തി​യും, ശി​വ​നും , ഭ​ഗ​വ​തി​യും ഈ ​ക്ഷേ​ത്ര​ത്തി​ൽ കു​ടി​കൊ​ള്ളു​ന്നു. കൂ​ടാ​തെ വ​ള​രെ അ​ടു​ത്ത​കാ​ല​ത്താ​യി ഈ​ശാ​ന കോ​ണി​ൽ ന​വ​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ന​ട​ന്നു. കേ​ര​ള​ത്തി​ൽ അ​നു​ഷ്ടി​ച്ചു വ​രു​ന്ന, താ​ന്ത്രി​ക വി​ധി പ്ര​കാ​ര​മു​ള്ള അ​തേ പൂ​ജാ​വി​ധി​ക​ളാ​ണ് ഇ​വി​ടെ​യും പി​ന്തു​ട​രു​ന്ന​ത്. മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വം , ന​വ​രാ​ത്രി, പൊ​ങ്കാ​ല, ദീ​പാ​വ​ലി, ഓ​ണം തു​ട​ങ്ങി​യ എ​ല്ലാ​വി​ധ ഹൈ​ന്ദ​വ ആ​ഘോ​ഷ​ങ്ങ​ളും, ആ​ചാ​ര​ങ്ങ​ളും ഇ​വി​ടെ​യും എ​ല്ലാ​വ​ർ​ഷ​വും ഭ​ക്ത്യാ​ദ​ര പൂ​ർ​വം ന​ട​ത്തി വ​രാ​റു​ണ്ട്.

ക്ഷേ​ത്ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ വ​ള​രെ​യേ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച ഈ ​കൊ​റോ​ണ കാ​ല​ത്തും, ഭ​ക്ത​ജ​ന​ങ്ങ​ളും , സ്പോ​ണ്‍​സേ​ഴ്സും ന​ൽ​കി​യ ശ​ക്ത​മാ​യ പി​ന്തു​ണ തു​ട​ർ​ന്നും ഉ​ണ്ടാ​വ​ണ​മെ​ന്നും, ഭാ​വി പ​രി​പാ​ടി​ക​ളി​ൽ ഉൗ​ർ​ജ​മാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും പു​തി​യ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

ജീ​മോ​ൻ റാ​ന്നി

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​