• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​നു​വ​രി 8 ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു.

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രീ​തി​യി​ൽ ജ​ന​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​നാ​ൽ അ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്നം ക​ണ​ക്കാ​ക്കി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡു​യോ​ഗം കൂ​ടി പ​രി​പാ​ടി​ക​ൾ ത​ൽ​കാ​ല​ത്തേ​ക്ക് മാ​റ്റി വ​യ്ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.

പ​രി​പാ​ടി​യു​ടെ ചീ​ഫ് ഗ​സ്റ്റാ​യി​രു​ന്ന കേ​ര​ള പോ​ലീ​സ് ഐ​ജി. ടോ​മി​ൻ ത​ച്ച​ങ്ക​രി​യേ​യും അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ചു. പ്ര​സ്തു​ത പ​രി​പാ​ടി പി​ന്നീ​ട് ന​ട​ത്തു​ന്ന തീ​യ​തി അ​റി​യി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749, ലീ​ല ജോ​സ​ഫ് 224 578 5262, ഷൈ​നി ഹ​രി​ദാ​സ് 630 290 7143, ഡോ. ​സി​ബി​ൾ ഫി​ലി​പ്പ് 630 697 2241, വി​വീ​ഷ് ജേ​ക്ക​ബ് 773 499 2530, ലെ​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ 630 709 9075, മ​നോ​ജ് കോ​ട്ട​പു​റം 630 687 5768, സാ​റ അ​നി​ൽ 630 914 0713.

ജോ​ഷി വ​ള്ളി​ക്ക​ളം

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​