• Logo

Allied Publications

Europe
ല​ഫ്ത്താ​ൻ​സ ഇ​ന്ത്യ, സ്വി​സ്, ജ​ർ​മ​നി പു​തി​യ ഫ്ളൈ​റ്റ് ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ബെ​ർ​ലി​ൻ: ലു​ഫ്താ​ൻ​സ ഗ്രൂ​പ്പ് ഇ​ന്ത്യ​യ്ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡി​നും ഇ​ട​യി​ലു​ള്ള ഫ്ളൈ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​യ​ർ ബ​ബി​ൾ അ​റേ​ഞ്ച്മെ​ന്‍റു​ക​ൾ​ക്ക് കീ​ഴി​ൽ 2022 ജ​നു​വ​രി 10 മു​ത​ൽ മും​ബൈ​യി​ലേ​ക്കു​ള്ള സ്വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​യി ലു​ഫ്താ​ൻ​സ ഗ്രൂ​പ്പ് സ​ർ​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല, ജ​നു​വ​രി 18 മു​ത​ൽ ഡ​ൽ​ഹി​ക്കും മ്യൂ​ണി​ക്കി​നു​മി​ട​യി​ൽ ലു​ഫ്താ​ൻ​സ ഫ്ലൈ​റ്റു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ലു​ഫ്താ​ൻ​സ ഗ്രൂ​പ്പ് അ​റി​യി​ച്ചു. കൂ​ടാ​തെ ജ​നു​വ​രി 31 വ​രെ ഇ​ന്ത്യ​യി​ൽ നി​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്കു​ള്ള ലു​ഫ്താ​ൻ​സ ഫ്രീ​ക്വ​ൻ​സി​ക​ളും ലു​ഫ്താ​ൻ​സ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സൂ​റി​ച്ചി​നും മും​ബൈ​യ്ക്കും ഇ​ട​യി​ലു​ള്ള സ​ർ​വീ​സി​ന്‍റെ സ്വി​സ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് എ​ല്ലാ തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും ജ​നു​വ​രി 22 മു​ത​ൽ. അ​തേ​സ​മ​യം മും​ബൈ​യി​ൽ നി​ന്ന് സൂ​റി​ച്ചി​ലേ​ക്കു​ള്ള മ​ട​ക്ക ഫ്ളൈ​റ്റ് എ​ൽ​എ​ക്സ് 155 പ​റ​ക്കും. എ​ല്ലാ ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ജ​നു​വ​രി 12 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഈ ​മാ​സം ആ​ദ്യം ഇ​ന്ത്യ​യും സ്വി​റ്റ്സ​ർ​ല​ൻ​ഡും എ​യ​ർ ബ​ബി​ൾ ഉ​ട​ന്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം. ലോ​ക​മെ​ന്പാ​ടു​മു​ള്ള കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും നി​ശ്ചി​ത എ​ണ്ണം വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​രാ​ർ അ​നു​വ​ദി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന് മ്യൂ​ണി​ക്കി​ലേ​യ്ക്കു​മു​ള്ള ലു​ഫ്താ​ൻ​സ വി​മാ​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ളും പു​റ​ത്തി​റ​ക്കി.

എ​യ​ർ ബ​ബി​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളു​മാ​യി ഇ​ത് ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വ​യെ മ്യൂ​ണി​ക്ക്, ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​