• Logo

Allied Publications

Middle East & Gulf
മാപ്പിള കലകളുടെ സംഗമവേദിയായി യൂത്ത്​ ഇന്ത്യ മലബാർ ഫെസ്റ്റ്
Share
മനാമ: മലബാർ സ്വാതന്ത്ര്യ പോരട്ടത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച്​ യൂത്ത്​ ഇന്ത്യ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ്​ മാപ്പിള കലകളുടെ സംഗമ വേദിയായി.

ദാറുൽ ഈമാൻ കേരള വിഭാഗം മദ്രസ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, ഹൂറ സമസ്​ത മദ്രസ വിദ്യാർഥികൾ അവതരിപ്പിച്ച ദഫ്​ മുട്ട്​, ഗഫൂർ പുത്തലത്തിന്റെ നേതൃത്വത്തിലുള്ള മർഹബ കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളി, മൂസ കെ. ഹസൻ അവതരിപ്പിച്ച മോണോലോഗ്​ എന്നിവ കാണികളുടെ മനം കവരുന്നതും മലബാർ സമരത്തിന്‍റെ ത്യാഗോ​ജ്ജ്വല സ്​മരണകൾ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു.

അബ്​ദുൽ ഹഖ്​, പി.പി ജാസിർ, ഗഫൂർ മൂക്കുതല, സിറാജ്​ പള്ളിക്കര , തഹിയ്യ ഫാറൂഖ് , സിദീഖ് കരിപ്പൂർ ,ഫസലുറഹ്മാൻ പൊന്നാനി , യൂനുസ് സലീം എന്നിവർ ഗാനങ്ങളാലപിച്ചു.

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.