• Logo

Allied Publications

Middle East & Gulf
വേലൂർ ഒരുമ കുവൈറ്റ് ചികിത്സാ സഹായം കൈമാറി
Share
കുവൈറ്റ് സിറ്റി: തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ വേലൂർ ഒരുമ കുവൈറ്റ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിലുണ്ടായ വാഹനാപകടത്തിൽ പരുക്കു പറ്റി ചികിത്സയിൽ കഴിയുന്ന വേലൂർ സ്വദേശിയായ യുവതിക്കായി ഒരുമ അംഗങ്ങൾ സ്വരൂപിച്ച ചികിത്സാ സഹായം നാട്ടിലേക്കു യുവതിയുടെ കുടുംബത്തിന് അയച്ചു നൽകുന്നതിനായി സംഘടനയുടെ രക്ഷാധികാരിയും പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസിന് വൈസ് പ്രസിഡന്‍റ് ബിജോയ് ഡി കെ കൈമാറി.

ജനറൽ സെക്രട്ടറി ടോമി വി.പി, ട്രഷറർ ശുഭ കെ.എസ്, ഓർഗനൈസർ പിയൂസ് സി പി, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൾ രാജ് കെ.വി, സേവിയർ സി.ഡി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ പതിനേഴു വർഷത്തിലധികമായി കുവൈറ്റിലെ വേലൂർ സ്വദേശികളുടെ ഒരുമ കുവൈറ്റ് , തങ്ങളുടെ നാട്ടിലേക്ക് വിവിധ തലങ്ങളിൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്

വീഡിയോ ലിങ്ക്
https://we.tl/tu2SVCIK3Dv

റിയാദ് വില്ലാസ് കേളി വടംവലി മത്സരം: കനിവ് എ ടീം ജേതാക്കൾ.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു.
നഴ്സസ് ഡേ ദിനാഘോഷം "സ്പർശം2022' മേയ് 21 ന്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ്‌ "സ്പർശം 2022' എന്ന പേരിൽ നഴ്സ
കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ "ഉത്സവപിറ്റേന്ന്' സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "ഉത്സവപിറ്റേന്ന്' കുടുംബ സംഗമം കബദ് റിസോർട്ടിൽ അരങ്ങേറി.
"ഫത്ഹേ മുബാറക്’.
കുവൈറ്റ് സിറ്റി : ഇസ് ലാമിക് എഡ്യൂക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് സാൽമിയ മദ്രസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം "ഫത്
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികൾ.
കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിജിൻ രാജ് (പ്രസിഡന്‍റ്), സി. ഹനീഫ്, കെ.