• Logo

Allied Publications

Americas
മത്തായി മാത്യൂസ് ഷിക്കാഗോയിൽ അന്തരിച്ചു
Share
ഷിക്കാഗോ: തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മത്തായി മാത്യൂസ് (ബേബി 83) ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മാത്യൂ മുവാറ്റുപുഴ കടമറ്റം പുതുശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ : ജോസഫ് ഷെറിൻ മാത്യൂസ്, ടോണി, അഞ്ജു അനൂപ് (മകൻ: എലിജാ), അലീസാ അമർ
ജെയിംസ് ഡീ മാത്യുസ്, ഷെയ്ൻ, ലൂക്ക്
പ്രദീപ് ജെസീക്ക പൗലോസ് ,റയൻ,ആംബർ
(എല്ലാവരും ഷിക്കാഗോ )

പൊതുദർശനവും സംസ്കാര ശുശ്രൂഷയും : ജനുവരി ആറിന് വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ, ബെൽവുഡ് (315, 27th Ave, Bellwood, IL 600104)
.
ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 12:45 ന് ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (9851, Irving Park Rd, Schiller Park, IL 60176) നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് തോമസ് തോമസ് (തമ്പി ഹൂസ്റ്റൺ ) 281 253 1014

ജീമോൻ റാന്നി

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ