• Logo

Allied Publications

Americas
സൂസൻ കോവൂർ മിഷിഗണിൽ അന്തരിച്ചു
Share
ട്രോയ്, മിഷിഗൺ : വാരിക്കാട്ട് കോവൂർ വീട്ടിൽ തോമസ് കോവൂരിന്‍റെ ഭാര്യ സൂസൻ കോവൂർ (65) മിഷിഗണിൽ അന്തരിച്ചു. മല്ലപ്പള്ളി മഞ്ഞനാത്ത് കൊച്ചിക്കുഴി കുടുംബാംഗമാണ് പരേത.

മക്കൾ: വിപിൻ കോവൂർ, ടോബിൻ കോവൂർ. മരുമകൾ: റൂബി കോവൂർ . കൊച്ചുമക്കൾ: അർവിൻ, അരിയാന, ആരോൺ

പൊതുദർശനം: ജനുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ട്രോയ്, മിഷിഗൻ സെയിന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിൽ (ഇവാൻസ്വുഡ് ). സംസ്കാര ശുശ്രുഷ ജനുവരി 8 ശനിയാഴ്ച രാവിലെ 9 മുതൽ 12 വരെ സെയിന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിൽ (ഇവാൻസ്വുഡ് ). സംസ്കാരം: വൈറ്റ് ചാപ്പൽ സെമിത്തേരി ട്രോയ് , മിഷിഗൺ

സണ്ണി കോവൂരിന്‍റെ ( അല്ലെൻ, ടെക്സാസ്) സഹോദര ഭാര്യയാണ് പരേത . കൂടുതൽ വിവരങ്ങൾക്ക് : തോമാച്ചൻ 9446043898.

ആൻഡ്രൂസ് അഞ്ചേരി

രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.