• Logo

Allied Publications

Americas
അമേരിക്കയിൽ ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് പത്തുലക്ഷം കോവിഡ് കേസുകൾ
Share
വാ​​​ഷിം​​​ഗ്ട​​​ണ്‍: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച മാ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തു പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പു​​​തി​​​യ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ. കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത് വ​​​ള​​​രെ അ​​​ധി​​​ക​​​മാ​​​ണെ​​​ങ്കി​​​ലും ഒ​​​മി​​​ക്രോ​​​ണ്‍ വ്യാ​​​പ​​​നം അ​​​തി​​​ന്‍റെ ഉ​​​ന്ന​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തേ ഉ​​​ള്ളു​​​വെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ കോ​​​വി​​​ഡ് ക​​​ണ​​​ക്ക് ലോ​​​ക​​​ത്തെ​​​ത​​​ന്നെ പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന​​​താ​​​ണെ​​​ന്നു ജോ​​​ണ്‍ ഹോ​​​പ്കി​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പു​​​തി​​​യ കേ​​​സു​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഒ​​​മി​​​ക്രോ​​​ണ്‍ വ​​​ക​​​ഭേ​​​ദ​​​മാ​​​ണ്. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ കു​​​ത്ത​​​നെ​​​യു​​​ള്ള വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ൻ ആ​​​ന്‍റ​​​ണി ഫൗ​​​ച്ചി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ടു​​​ത്ത ആ​​​ഴ്ച​​​ക​​​ളി​​​ൽ ഒ​​​മി​​​ക്രോ​​​ൻ വ്യാ​​​പ​​​നം അ​​​തി​​​ന്‍റെ ഉ​​​ന്ന​​​തി​​​യി​​​ലെ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ​​​യും മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും എ​​​ണ്ണ​​​ത്തി​​​ൽ മു​​​ൻ വ്യാ​​​പ​​​ന​​​കാ​​​ല​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു കു​​​റ​​​വു​​​ണ്ട്.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​