• Logo

Allied Publications

Americas
ടെ​ക്സ​സ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ത​രാ​യി 70 കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: ടെ​ക്സ​സ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി തി​ങ്ക​ളാ​ഴ്ച മാ​ത്രം 70 കു​ട്ടി​ക​ളെ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 700ൽ ​അ​ധി​കം കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ടെ​ക്സ​സ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വാ​ക്സീ​ൻ ബൂ​സ്റ്റ​ർ ഡോ​സ് പ​തി​നാ​റു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​നു ഫെ​ഡ​റ​ൽ റ​ഗു​ലേ​റ്റേ​ഴ്സ് തി​ങ്ക​ളാ​ഴ്ച തീ​രു​മാ​നി​ച്ചു. ക്രി​സ്മ​സ് ഒ​ഴി​വു​കാ​ലം ക​ഴി​ഞ്ഞു വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൗ​മാ​ര പ്രാ​യ​ക്കാ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സി​ഡി​സി ഡ​യ​റ​ക്ട​ർ ഡോ. ​റോ​ഷി​ല വ​ല​ൻ​സ്ക്കി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു സി​ഡി​സി അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​