• Logo

Allied Publications

Middle East & Gulf
കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ രോ​ഗി​ക​ൾ​ക്കും അ​ണു​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് നാ​ലാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​ൻ കു​വൈ​റ്റ് ആ​ലോ​ചി​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക അ​റ​ബി​ക് ദി​ന​പ​ത്ര​മാ​യ അ​ൽ റാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, പെ​ട്ടെ​ന്ന് രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണു നാ​ലാം ഡോ​സി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. അ​തി​നി​ടെ കോ​വി​ഡ് പു​തി​യ വേ​രി​യ​ന്‍റി​ന്‍റെ നി​ല​വി​ലെ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ ബൂ​സ്റ്റ​ർ ഡോ​സ് മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്നും ആ​ളു​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്ര​ലാ​യം അ​ഭ്യ​ർ​ഥി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന സ്വ​ദേ​ശി​ക​ൾ രാ​ജ്യ​ത്തേ​ക്ക് തി​രി​കെ വ​ര​ണ​മെ​ന്നും കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.