• Logo

Allied Publications

Americas
എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ന്യൂ​ജേ​ഴ്സി വെ​ർ​ച്വ​ൽ ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ലെ വി​വി​ധ സ​ഭാ വി​ഭാ​ങ്ങ​ളി​ലെ 20 ദേ​വാ​ല​യ​ങ്ങ​ളു​ടെ എ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ വെ​ർ​ച്വ​ൽ
ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 9 ഞാ​യ​റാ​ഴ്ച 4 മു​ത​ൽ 7 വ​രെ യൂ ​ട്യൂ​ബ്, ഫെ​യ്സ് ബു​ക്ക് ലൈ​വ്, എ​ന്നീ വെ​ർ​ച്വ​ൽ പ്ലാ​റ്റ് ഫോ​മു​ക​ളി​ലൂ​ടെ ന​ട​ക്കും.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സി​റി​യ​ൻ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ. ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സീ​നോ​സ് മു​ഖ്യാ​തി​ഥി​യാ​യി ക്രി​സ്മ​സ് ന​വ​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കും. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ളാ​ല​പി​ക്കും. വ​ർ​ദ്ധി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​മി​ക്രോ​ണ്‍ കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ​വ​രു​ടേ​യും സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നേ​രി​ട്ടു​ള്ള ആ​ഘോ​ഷം വെ​ർ​ച്വ​ൽ ആ​യി ന​ട​ത്തു​ന്ന​ത്.

വെ​ർ​ച്വ​ലാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​ആ​ഘോ​ഷ​ത്തി​ൽ എ​വി​ടെ നി​ന്നും എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നു​ള്ള സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വ​രും ഈ ​ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ ഭാ​ഗ​ഭാ​ക്കാ​ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

പ​രി​പാ​ടി​യു​ടെ ലി​ങ്ക്: https://youtu.be/NLBbud4DhdQ https://www.facebook.com/ecfnj/live_videos/ https://www.youtube.com/watch?v=NLBbud4DhdQ&authuser=0


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

റ​വ. തോ​മ​സ് കെ. ​തോ​മ​സ് പ്ര​സി​ഡ​ൻ​റ് (732) 3539470
ജോ​ർ​ജ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി (201) 2146000

വ​ർ​ഗീ​സ് പ്ലാ​മൂ​ട്ടി​ൽ

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ