• Logo

Allied Publications

Middle East & Gulf
കുവൈറ്റ് മന്ത്രിസഭ അധികാരമേറ്റു
Share
കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹും പുതിയ മന്ത്രിസഭയിലെ അംഗങ്ങളും പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.കുവൈത്ത് ഭരണഘടന 91ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാര്‍ ദേശീയ അസംബ്ലിയില്‍ വെച്ച് ഭരണഘടനാ പ്രതിജ്ഞയെടുക്കണം.

ഇത് മുന്നാം തവണയാണ് ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി അമീര്‍ നിയമിക്കുന്നത് .തുടര്‍ന്ന് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ കണ്ടത്തൊന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് 15 അംഗ മന്ത്രിസഭയെ അമീര്‍ പ്രഖ്യാപിച്ചത്.

പാര്‍ലമെന്‍റും സര്‍ക്കാരും ജനങ്ങളുടെയും രാജ്യത്തിന്‍റേയും പുരോഗതിക്കായി ഒത്തുചേരുമെന്നും ഭരണഘടനപരമായ അവകാശങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് എല്ലാവരും മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതിനിടെ പ്രതിപക്ഷ എം.പിമാര്‍ സത്യപ്രതിജ്ഞാ നടപടിക്രമങ്ങളിൽ പ്രതിഷേധിച്ച് പാർലമെന്റ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.

സലിം കോട്ടയിൽ

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.