• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ദേ​ശീ​യ അ​സം​ബ്ലി സെ​ഷ​നു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. പു​തി​യ കാ​ബി​ന​റ്റ് വ​ന്ന​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ലി​മെ​ന്‍റ് സെ​ഷ​നാ​ണ് നാ​ളെ തു​ട​ക്ക​മാ​കു​ക. കു​വൈ​റ്റ് അ​മീ​ർ ഷേ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബ പാ​ർ​ലി​മെ​ന്‍റ് സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യും.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ൾ ച​ർ​ച്ച​യാ​കും. നേ​ര​ത്തെ സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്‍റും ത​മ്മി​ൽ ബ​ന്ധം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കു​വൈ​റ്റ് അ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ സം​വാ​ദം ന​ട​ക്കു​ക​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു പു​ന​സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റി​ന് അ​ന​ഭി​മ​ത​രാ​യ മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കു​ക​യും കൂ​ടു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ് പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യു​വാ​ക്ക​ൾ​ക്കും അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള​വ​ർ​ക്കും ഒ​രു​പോ​ലെ പ​രി​ഗ​ണ​ന ന​ൽ​കി​യ പ​തി​നാ​റ് അം​ഗ മ​ന്ത്രി​സ​ഭ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മു​ന്നാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഷേ​യ്ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹാ​മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്. നി​ര​ന്ത​ര കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സു​ക​ളും പാ​ർ​ല​മെ​ൻ​റ് യോ​ഗം ബ​ഹി​ഷ്ക​ര​ണ​വു​മാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രു​ക​ളു​ടെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​തി​നി​ടെ മൂ​ന്ന് എം​പി​മാ​രെ കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പു​തി​യ സ​ർ​ക്കാ​രും പാ​ർ​ലി​മെ​ന്‍റും ത​മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പൊ​തു​വേ ക​രു​ത​പ്പെ​ടു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.