• Logo

Allied Publications

Middle East & Gulf
ഫോക്കിന് പുതു നേതൃത്വം
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഡി​സം​ബ​ർ 31 ന് ​വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ബാ​സി​യ, സെ​ൻ​ട്ര​ൽ, ഫാ​ഹ​ഹീ​ൽ എ​ന്നീ മൂ​ന്ന് സോ​ണ​ലു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫോ​ക്ക് ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കെ.​ഇ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ബാ​ബു സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ എ​ൻ.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പി. ​സം​ഘ​ട​ന​യു​ടെ പ​തി​നാ​റാ​മ​ത് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പ്ര​മോ​ദ് വി.​വി സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും, ചാ​രി​റ്റി സെ​ക്ര​ട്ട​റി ഹ​രി കെ ​ന​ന്പ്യാ​ർ ചാ​രി​റ്റി റി​പ്പോ​ർ​ട്ടും, അ​നു​ശോ​ച​ന പ്ര​മേ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് യു​കെ​യും അ​വ​ത​രി​പ്പി​ച്ചു.

പ​തി​നേ​ഴാം പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഭാ​ര​വാ​ഹി​ക​ളാ​യി സേ​വ്യ​ർ ആ​ന്‍റ​ണി (പ്ര​സി​ഡ​ന്‍റ്), ലി​ജീ​ഷ് പി (​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ര​ജി​ത്ത് കെ.​സി (ട്ര​ഷ​റ​ർ), ഹ​രി​പ്ര​സാ​ദ് യു.​കെ, രാ​ജേ​ഷ് ബാ​ബു, വി​ജ​യ​കു​മാ​ർ എ​ൻ.​കെ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സൂ​ര​ജ് കെ.​വി (ജോ. ​ട്ര​ഷ​റ​ർ), ശ്രീ​ഷി​ൻ എം.​വി (അ​ഡ്മി​ൻ സെ​ക്ര​ട്ട​റി), സു​നി​ൽ കു​മാ​ർ കെ (​ആ​ർ​ട്സ് സെ​ക്ര​ട്ട​റി), ഹ​രീ​ന്ദ്ര​ൻ കു​പ്ലേ​രി (ചാ​രി​റ്റി സെ​ക്ര​ട്ട​റി), രാ​ജേ​ഷ് എ.​കെ (മെ​ന്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി), ഷാ​ജി കൊ​ഴു​ക്ക (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും 13 അം​ഗ കേ​ന്ദ്ര​ക്ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഓ​മ​ന​ക്കു​ട്ട​ൻ കെ, ​വി​നോ​ജ് കു​മാ​ർ, വി​ജ​യ​കു​മാ​ർ എ​ൻ.​കെ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

നോ​ർ​ക്ക പ്ര​വാ​സി പെ​ൻ​ഷ​ൻ 3000 രൂ​പ​യി​ൽ നി​ന്ന് 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​നോ​ടും, ക​ണ്ണൂ​ർ എ​യ​ർ​പ്പോ​ർ​ട്ടി​ൽ വി​ദേ​ശ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നോ​ടും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് വ​നി​താ​വേ​ദി, ബാ​ല​വേ​ദി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ആ​ന്‍റ​ണി യോ​ഗ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത