• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ൽ​ബം "ഹി​മ​ക​ണം' ​ശ്ര​ദ്ധ നേ​ടു​ന്നു
Share
കു​വൈ​റ്റ്: അ​ന്പി​ളി മ​നോ​ജി​ന്‍റെ ര​ച​ന​യി​ൽ ഷ​നോ​ജ് മാ​ത്യു സം​ഗീ​തം പ​ക​ർ​ന്നു. ബി​ജു നാ​രാ​യ​ണ​ൻ എ​ന്ന സം​ഗീ​ത പ്ര​തി​ഭ​യു​ടെ​യും ഗാ​ന​രം​ഗ​ത്ത് പു​തു​മു​ഖ ശ്ര​ദ്ധേ​യ​മാ​യ ശ​ബ്ദ​മാ​ധു​ര്യം കൃ​പാ ബി​നോ​യി​യു​ടെ​യും ആ​ലാ​പ​ന മി​ക​വി​ൽ അ​മ​ൽ കാ​ർ​ത്തി​ക്കി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ബി​നോ​യ് വ​ർ​ഗീ​സ് ആ​ൻ​ഡ് റി​നി ബി​നോ​യു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ കെ​ബ്സാ മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ന്ധ​ഹി​മ​ക​ണം ന്ധ ​എ​ന്ന ആ​ൽ​ബം ക്രി​സ്മ​സി​ന്‍റെ ഉ​ണ​ർ​വോ​ടും ആ​വേ​ശ​ത്തോ​ടും കൂ​ടി സം​ഗീ​ത​ലോ​കം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി