• Logo

Allied Publications

Americas
’സ്വാ​ഗ​തം 2022’ ന​മ്മ​ൾ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Share
കാ​ൽ​ഗ​റി : കാ​ൽ​ഗ​റി ആ​സ്ഥാ​ന​മാ​യു​ള്ള ’ന​മ്മ​ൾ’ (നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മീ​ഡി​യ സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) ക്രി​സ്മ​സും പു​തു​വ​ത്സ​ര​വ​വും സം​യു​ക്ത​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കു​വേ​ണ്ടി ഒ​രു വി​ർ​ച്വ​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ’സ്വാ​ഗ​തം 2022’ സം​ഘ​ടി​പ്പി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം ക​ലാ​കാ​ര·ാ​രും, ടീം ​പ്ര​യാ​ഗും ചേ​ർ​ന്ന് ആ​സ്വാ​ദ്യ​ക​ര​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഡി​സം​ബ​ർ 31 വൈ​കി​ട്ട് 9ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ പു​തു​വ​ർ​ഷം പു​ല​ർ​ന്ന​തി​നു​ശേ​ഷം ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു .

കി​ഴ​ക്കി​ന്‍റെ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​നു​മാ​യ അ​ഭി​വ​ന്ദ്യ കാ​തോ​ലി​ക്കാ ബാ​വാ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​ദീ​യ​ന്‍റെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തോ​ട് കൂ​ടി സ്വാ​ഗ​തം 2022 ആ​രം​ഭി​ച്ചു. കാ​ന​ഡ​യി​ലെ മ​ല​യാ​ളം പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ’ന​മ്മ​ളു​ടെ പ​ള്ളി​ക്കു​ട​വും’, കൂ​ടാ​തെ മ​ല​യാ​ള ഭാ​ഷ​യേ​യും , കേ​ര​ളീ​യ ക​ല​ക​ളെ​യും പ്രോ​ൽ​സാ​ഹോ​പ്പി​ക്കാ​നും, പ​രി​ഭോ​ഷി​പ്പി​ക്കാ​നും ’ന​മ്മ​ൾ’ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​വ​ന്ദ്യ കാ​തോ​ലി​ക്കാ ബാ​വാ പ്ര​കീ​ർ​ത്തി​ച്ചു.

ച​ട​ങ്ങി​ൽ ആ​ൽ​ബെ​ർ​ട്ട പ്രൊ​വി​ൻ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ മ​ന്ത്രി പ്ര​സാ​ദ് പാ​ണ്ഡ, കേ​ര​ള സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ഭാ​വ​സൗ​ന്ദ​ര്യം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഗാ​ന​ങ്ങ​ൾ, ഉ​ത്സ​വ ഉ​ല്ലാ​സ മി​ക​വ് നി​റ​ഞ്ഞു നി​ല്ക്കു​ന്ന ഫ്യൂ​ഷ​ൻ പാ​ട്ടു​ക​ൾ, മ​ല​യാ​ള നാ​ടി​ന്‍റെ സു​ഗ​ന്ധം പ​ര​ത്തു​ന്ന ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, നാ​ടോ​ടി​നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ​ക​ൾ കൊ​ണ്ട് ച​ട​ങ്ങു​ക​ൾ സ​ന്പ​ന്ന​മാ​യി​രു​ന്നു . ച​ട​ങ്ങി​ന് ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി​യി​ൽ നി​ന്ന് സ്വാ​ഗ​ത​വും, ടൊ​റൊ​ന്േ‍​റാ​യി​ൽ നി​ന്ന് ന​ന്ദ​കു​മാ​ർ ജി. ​ന​ന്ദി​യും പ​റ​ഞ്ഞു.

ഈ 2022 ​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു പു​തി​യ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് . സം​ഘ​ട​ന​യു​ടെ സം​ഘാ​ട​ക​രാ​യ ര​വി​രാ​ജ് ര​വീ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ ച​ന്ദ്ര​ശേ​ഖ​ർ, മാ​ധ​വി ഉ​ണ്ണി​ത്താ​ൻ, ര​ഞ്ജി​ത് സേ​ന​ൻ, നി​തി​ൻ നാ​രാ​യ​ണ, ന​ന്ദ​കു​മാ​ർ ജി. ​എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​