• Logo

Allied Publications

Middle East & Gulf
മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​രു​ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് സൗ​ദി
Share
റി​യാ​ദ്: കോ​വി​ഡ് ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും പ്ര​തി​രോ​ധ പ്രോ​ട്ടോ​ക്കോ​ളു​ക​ളും ആ​വ​ര്‍​ത്തി​ച്ച് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്തു​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മാ​സ്‌​ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​ത് കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ആ​ദ്യം പി​ടി​കൂ​ടി​യാ​ല്‍ 1000 റി​യാ​ലാ​ണ് പി​ഴ ഈ​ടാ​ക്കു​ക. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടെ പി​ഴ ഇ​ര​ട്ടി​യാ​ക്കും. ആ​വ​ര്‍​ത്തി​ച്ചു​ള്ള ലം​ഘ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ പി​ഴ പ​ര​മാ​വ​ധി ഒ​രു​ല​ക്ഷം റി​യാ​ല്‍ വ​രെ എ​ത്തി​യേ​ക്കാം.

വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ഴ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്