• Logo

Allied Publications

Americas
ഡാളസില്‍ പുതുവത്സരദിനത്തില്‍ 17 കോവിഡ് മരണം, 2614 പേര്‍ക്കു രോഗബാധ
Share
ഡാളസ്: പുതുവര്‍ഷ ദിനത്തില്‍ ഡാളസ് കൗണ്ടിയില്‍ 17 പേര്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. 2614 പേര്‍ക്കു പുതുതായി കോവിഡ് സ്ഥീരീകരിച്ചു. ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5546 ആയി. 43,5153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നോര്‍ത്ത് ടെക്‌സസില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയണെന്നും കൗണ്ടി ജഡ്ജി പറഞ്ഞു. മാസ്‌ക് ധരിക്കണമെന്നും കൂട്ടം കൂടുന്നതു കഴിവതും ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയില്‍ കൗണ്ടിയില്‍ ശരാശരി ഓരോദിവസവും 1064 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇതിനു മുന്‍പുള്ള 14 ദിവസങ്ങളില്‍ ശരാശരി 353 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭത്തില്‍ ഉണ്ടായിരുന്ന കോവിഡ് കേസുകളേക്കാള്‍ ഇരട്ടിയാണ് ഈ വര്‍ഷം ഉണ്ടായത്. മരണസംഖ്യ മൂന്നിരട്ടി വര്‍ധിച്ചു.

പുതുവര്‍ഷ ദിനത്തിലും തുടര്‍ന്നുള്ള ഞായറാഴ്ചയും ഡാലസ് കൗണ്ടിയിലെ പല ആരാധനാലങ്ങളും അടഞ്ഞു കിടക്കുകയാണ്. ഡാലസ് കൗണ്ടിയിലെ പല സ്റ്റോറുകളിലും കോവിഡ് ഹോം ടെസ്റ്റുകള്‍ക്കു ക്ഷാമം നേരിടുന്നു.

പി.പി. ചെറിയാന്‍

ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ
സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ്​ പ്ര​തി​ഷേ​ധച്ചതിന് റി​ദ്ദി പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ.
ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് (കാ​ലി​ഫോ​ർ​ണി​യ) ∙ ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി റി​ദ്ദി പ​ട്